എരുമേലിയിൽ ഫയർ സ്റ്റേഷന് സ്ഥലം കണ്ടെത്താൻ നടപടി എരുമേലി : എരുമേലിയിൽ അനുവദിച്ച ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനു വേണ്ടി ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും, വിവിധ രാഷ്ട്രീയ പാർട്ടി  പ്രതിനിധികളും ഉൾപ്പെടെയുള്ളവരുടെ സർവ്വകക്ഷിയോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിളിച്ചു ചേർത്തു. എരുമേലി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിക്കുകയും യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം  നിർവഹിക്കുകയും ചെയ്തു. ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് വേണ്ടി  …

Read More